Share this Article
ഉറക്കം കെടുത്തി ബേലൂർ മഖ്ന; മയക്കുവെടി ദൗത്യം അഞ്ചാം ദിവസത്തിലേക്ക്‌
Sleepless Belur Makhna; The drug busting mission is on its fifth day

ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു. ട്രാക്കിംഗ് ടീം പുലര്‍ച്ചെ  വനത്തിനുള്ളില്‍ പ്രവേശിച്ചു. അവസാന സിഗ്‌നല്‍ ബാവലി പരിസരത്താണ് എന്നാണ്  സൂചന. അതേസമയം ദൗത്യത്തില്‍ വനം വകുപ്പിന് വീഴ്ചയില്ലെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. ആനയെ പിടികൂടാത്തതിനാല്‍ രാത്രി ഉറക്കമില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories