Share this Article
തൃപ്പൂണിത്തുറ സ്ഫോടനത്തില്‍ വീട് തകര്‍ന്നവര്‍ നഷ്ടപരിഹാരം തേടി കോടതിയിലേക്ക്
Those whose houses were damaged in the Tripunithura blast went to court seeking compensation

തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനത്തില്‍ വീട് തകര്‍ന്നവര്‍ നഷ്ടപരിഹാരം തേടി കോടതിയിലേക്ക്. നിരവധി വീടുകളാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories