Share this Article
കാട്ടുപന്നിയുടെ ആക്രമണത്തില്‍ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്
A student was seriously injured in an attack by a wild boar

കാട്ടുപന്നിയുടെ ആക്രമണത്തില്‍ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിനി അക്ഷിമയ്ക്കാണ് പരിക്കേറ്റത്. സ്‌കൂളിലേക്ക് പോകുന്നതിനിടെ വീടിന് സമീപത്തുള്ള റോഡില്‍ വച്ചാണ് അക്ഷിമയെ കാട്ടുപന്നി അക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories