Share this Article
വൈറ്റില മേല്‍പ്പാലത്തില്‍ നിയന്ത്രണംവിട്ട മിനിലോറി കൈവരിയില്‍ ഇടിച്ചുകയറി അപകടം
An out-of-control minilorry hit the handrail on the Vytila ​​flyover

വൈറ്റില മേല്‍പ്പാലത്തില്‍ നിയന്ത്രണംവിട്ട മിനിലോറി കൈവരിയില്‍ ഇടിച്ചുകയറി അപകടം. രാവിലെ എട്ടോടെയാണ് സംഭവം. സിമന്റ് കട്ടകളുമായി ആലപ്പുഴ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ലോറിയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ടയറുകള്‍ ഊരിത്തെറിച്ച നിലയിലാണ്. ഡീസല്‍ ടാങ്കും തകര്‍ന്നു. പാലത്തിലെ സിഗ്‌നല്‍ ബോര്‍ഡും വിളക്കുകാലും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. അതേസമയം ഡ്രൈവര്‍ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories