Share this Article
Union Budget
മരട് വെടിക്കെട്ടിന് അനുമതിയില്ല
Maradu fireworks are not allowed

മരട് വെടിക്കെട്ടിന് അനുമതിയില്ല. വെടിക്കെട്ട് നടത്താന്‍ അനുമതി തേടിയുള്ള അപേക്ഷ എറണാകുളം ജില്ലാ ഭരണകൂടം നിരസിച്ചു.മരട് കൊട്ടാരം ഭഗവതി ക്ഷേത്രം തെക്കേ ചെരുവാരം സമര്‍പ്പിച്ച അപേക്ഷയാണ് നിരസിച്ചത്.പൊലീസ്, റവന്യു, അഗ്‌നിരക്ഷാ സേന എന്നിവരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കളക്ടറുടെ നടപടി. 21, 22 തീയതികളിലാണ് മരട് കൊട്ടാരം ക്ഷേത്രത്തില്‍ ഉത്സവം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories