Share this Article
വ്യാജ പാസ്‌പോര്‍ട്ടുമായെത്തിയ ബംഗ്ലാദേശ് സ്വദേശി പിടിയില്‍
A native of Bangladesh was arrested for coming with a fake passport

വ്യാജ പാസ്‌പോര്‍ട്ടുമായെത്തിയ ബംഗ്ലാദേശ് സ്വദേശി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ നിന്ന്   രക്ഷപെടാനുള്ള ശ്രമത്തിനിടെ പിടിയില്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ബംഗ്ലാദേശി സ്വദേശി അമ്സാദ് ഹുസൈനാണ് രക്ഷപെടാനുള്ള ശ്രമിച്ചത്. അത്താണിയില്‍ വെച്ചാണ് ഇയാള്‍ പൊലീസിനെ അക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ചത്. സംഭവത്തില്‍ എസ്.ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories