Share this Article
Union Budget
സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു
The autorickshaw carrying school children overturned and the female driver died

പത്തനംതിട്ടയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു. സീതത്തോട് കൊടുമുടി സ്വദേശി അനിത ആണ് മരിച്ചത്. രാവിലെ സ്‌കൂളിലേക്ക് കുട്ടികളുമായി പോയ ഓട്ടോ താഴ്ച്ചയിലേക്ക്  മറിഞ്ഞ് ആണ് അപകടം. കുട്ടികള്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories