തൃപ്പൂണിത്തുറ പടക്കപ്പുര സ്ഫോടനത്തിന്റെ കണക്കുകള്‍ തൃപ്പൂണിത്തുറ നഗരസഭ എഞ്ചിനിയറിംഗ് വിഭാഗം ഇന്ന് റവന്യൂ വകുപ്പിന് കൈമാറും. സ്ഫോടനത്തില്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് വീടുകള്‍ തകര്‍ന്നവര്‍ ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ