Share this Article
image
പത്തനംതിട്ട കോന്നിയില്‍ വളര്‍ത്തു നായക്ക് വന്യമൃഗത്തിന്റെ ആക്രമണം; പുലിയെന്ന് സംശയം
Domestic dog attacked by wild animal in Pathanamthitta Konni; Doubt it's a tiger

പത്തനംതിട്ട കോന്നി പൂമരുതിക്കുഴിയിൽ വളർത്തു നായക്ക് വന്യമൃഗത്തിന്റെ ആക്രമണം. പൂമരുതിക്കുഴി സ്വദേശി അമ്മിണി പങ്കജാക്ഷന്റെ  നായയെയാണ് വന്യമൃഗം ആക്രമിച്ചത് . അക്രമണത്തിൽ നായക്ക് ഗുരുതരമായ പരിക്കേറ്റു . പുലിയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ  പറയുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories