Share this Article
വിദ്യാര്‍ത്ഥികളുമായി ജീപ്പില്‍ അഭ്യാസപ്രകടനം; ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി
practicing in jeeps with students; The motor vehicle department arrested the driver

ഇടുക്കിയില്‍ വിദ്യാര്‍ത്ഥികളുമായി ജീപ്പില്‍ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി.  മൂന്നാര്‍ പള്ളിവാസല്‍ ആറ്റുകാട് പവര്‍ ഹൗസ് സ്വദേശിയെയാണ്  എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടിയത്. ഈ മാസം ആറിന് മാട്ടുപ്പെട്ടി ഭാഗത്തുനിന്നും മൂന്നാറിലേക്ക് ഇയാള്‍ വിദ്യാര്‍ത്ഥികളുമായി പോകുന്നതിനിടെയാണ് സംഭവം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories