Share this Article
image
സർക്കാരിന് വന്ന വീഴ്ച്ച വനംമന്ത്രിയെ പുറത്താക്കണം; വയനാട് കാട്ടാന ആക്രമണത്തിൽ ടി സിദ്ദിഖ് എം എൽ എ

The failure of the government ;Forest Minister should be sacked;T Siddique MLA

സർക്കാരിന് വന്ന ഗുരുതരമായ വീഴ്ചയാണ് പോളിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ടി.സിദ്ദീഖ് എം.എൽ.എ. പോളിന്റെ കുടുംബത്തിന് 50 ലക്ഷവും ആശ്രിത നിയമനവും നൽകണം. വനം മന്ത്രിയെ പുറത്താക്കണം.  മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രി തല സംഘം വയനാട് സന്ദർശിക്കണം. വയനാട്ടിൽ ഓരോ ദിവസവും മനുഷ്യജീവൻ പൊലിയുന്ന ഗുരുതരമായ സാഹചര്യമാണ്. ഈ വിഷയത്തിൽ  യു.ഡി.എഫ് സെക്രട്ടറിയേറ്റിന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ടി.സിദ്ദീഖ്  പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories