Share this Article
തൃപ്പൂണിത്തുറ സ്ഫോടനത്തില്‍ ദുരിത ബാധിതര്‍ പ്രതിഷേധത്തിലേയ്ക്ക്
Tripunithura blast victims protest

തൃപ്പൂണിത്തുറ സ്ഫോടനത്തില്‍ ദുരിത ബാധിതരായവര്‍ പ്രതിഷേധത്തിലേയ്ക്ക്. റസിഡന്‍സ് അസോസിയേഷന്‍ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം. വൈകീട്ട് നാലിന് ചൂരക്കാട് ജംഗ്ഷനില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ആയിരം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം തുടരുകയാണ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories