Share this Article
വനം മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
Youth Congress workers showed black flag to Forest Minister

വനംമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കോഴിക്കോട് ബൈപ്പാസിലായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.ബബിൻ രാജ്  തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories