Share this Article
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സഹോദരങ്ങളുടെ മൊഴികളില്‍ വൈരുദ്ധ്യം
Contradiction in statements of siblings in child abduction case

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൊഴികളില്‍ വൈരുദ്ധ്യം. സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടു പോയെന്നായിരുന്നു ആദ്യ മൊഴി. അമ്മ കരഞ്ഞപ്പോഴാണ് അറിഞ്ഞതെന്ന് മൊഴി തിരുത്തിയിരിക്കുകയാണ് മൂത്ത സഹോദരന്‍.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories