Share this Article
ബേലൂര്‍ മഖ്‌ന ദൗത്യം അവസാനിപ്പിച്ചിട്ടെല്ലന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍
Forest Minister AK Saseendran said that the Belur Makhna Mission should be ended

ബേലൂര്‍ മഖ്‌ന ദൗത്യം അവസാനിപ്പിച്ചിട്ടെല്ലന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.വന്യ മൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കണമെന്നാണ് ആഗ്രഹം.നാളത്തെ സര്‍വകക്ഷി യോഗത്തിന് ശേഷം കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടാകും.വന്യ മൃഗ ആക്രമണത്തില്‍ രാഷ്ട്രിയം കാണരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories