Share this Article
Union Budget
കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം
SFI black flag protest against Governor in Kannur

കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. മട്ടന്നൂര്‍, ഇരുട്ടി, പേരാവൂര്‍ എന്നിങ്ങനെ വിവിധ ഇടങ്ങളിലായാണ് എസ്എഫ്‌ഐ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories