Share this Article
വര്‍ക്കലയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
A youth was found hanging dead in Varkala

തിരുവനന്തപുരം വര്‍ക്കലയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.  അയിരൂര്‍കടവുങ്കര സ്വദേശി ഗോകുലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ അനിമേഷന്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച ഗോകുല്‍. അസ്വാഭാവിക മരണത്തിന് അയിരൂര്‍ പൊലീസ് കേസെടുത്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories