Share this Article
Union Budget
മറയൂര്‍ കൊലപാതക കേസില്‍ പ്രതി പിടിയില്‍
Accused arrested in Marayoor murder case

മറയൂര്‍ കൊലപാതക കേസില്‍ പ്രതി പിടിയില്‍.കാന്തല്ലൂര്‍ മേഖലയിലെ ഡ്രൈവര്‍മാരാണ് പ്രതിയെ കണ്ടെത്തി പോലീസില്‍ വിവരം അറിയിച്ചത്.കൃത്യത്തിനു ശേഷം ഓടി രക്ഷപെട്ട പ്രതി കാന്തല്ലൂര്‍ കാരയൂരില്‍ റോഡ് സൈഡില്‍  ഒളിച്ചിരിയ്ക്കുകയായിരുന്നുവെന്നാണ് വിവരം.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories