Share this Article
തൃശ്ശൂര്‍ കരുവന്നൂര്‍ വലിയപാലത്തില്‍ നിന്ന് അന്‍പതുകാരി പുഴയില്‍ ചാടി
middle age women  jumped into the river from Thrissur Karuvannur Valiyapalam

മധ്യവയസ്‌ക പുഴയിൽ ചാടി  .തൃശ്ശൂര്‍ കരുവന്നൂർ വലിയപാലത്തില്‍ നിന്നുമാണ് പുഴയിലാണ് ചാടിയത് . അവിട്ടത്തൂർ സ്വദേശി ഷീബ (50) ആണ് ചാടിയതെന്ന് പ്രാഥമിക നിഗമനം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories