Share this Article
Union Budget
ഇടുക്കിയില്‍ RSP നേതാവിനെ ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
RSP leader found hanged in hospital in Idukki

ഇടുക്കിയിൽ ആർ എസ് പി നേതാവിനെ ആശുപത്രിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ആർ എസ് പി ഉടുമ്പൻചോല നിയോജകമണ്ഡലം സെക്രട്ടറി എം എസ് ഷാജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ആശുപത്രിയിൽ അഡ്മിറ്റ് ആവുകയായിരുന്നു.ആശുപത്രിയിലെ ശുചിമുറിയിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories