Share this Article
image
ബംഗളൂരുവില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു
Two Malayali students died in a car accident in Bengaluru

ബംഗളൂരുവില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശികളായ ആല്‍ബി, വിഷ്ണു എന്നിവരാണ് മരിച്ചത്. കമ്മനഹള്ളിയില്‍ വെച്ച് റോഡിലെ ഡിവൈഡറില്‍ ബൈക്ക് ഇടിച്ച് നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories