Share this Article
Union Budget
വയനാട്ടില്‍ സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് UDF
UDF boycotts all-party meeting in Wayanad

വയനാട്ടിലെ വന്യജീവി ആക്രമണം ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്. ആക്രമിക്കപ്പെട്ടവരെയും കുടുംബങ്ങളെയും തിരിഞ്ഞുനോക്കാത്ത വനം മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മന്ത്രിമാരില്‍ വിശ്വാസമില്ലെന്നും മുഖ്യമന്ത്രി വയനാട്ടില്‍ എത്തണമെന്നും എംഎല്‍എമാരായ ടി.സിദ്ദീഖും ഐ.സി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories