Share this Article
Union Budget
വീട്ടില്‍വച്ചുള്ള പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു
A case of unnatural death has been registered in the case of death of mother and child during childbirth at home

തിരുവനന്തപുരം കാരയ്ക്കാ മണ്ഡപത്ത് വീട്ടില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഭര്‍ത്താവ് നയാസ് പൊലീസ് കസ്റ്റഡിയിലാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories