Share this Article
സമരാഗ്നിയുടെ പ്രചരണാര്‍ത്ഥം ഫോട്ടോ പോയിന്റ് സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റി
Youth Congress Adimali Constituent Committee set up a photo point to promote Samaragni

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നിയുടെ പ്രചരണാര്‍ത്ഥം ഫോട്ടോ പോയിന്റ് സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി അടിമാലി മണ്ഡലം കമ്മിറ്റി. അടിമാലി മാര്‍ക്കറ്റ് ജംഗ്ഷന് സമീപം സ്ഥാപിച്ചിരിക്കുന്ന ഫോട്ടോ പോയിന്റില്‍ ജാഥ ക്യാപ്റ്റന്മാര്‍ക്കൊപ്പം നിന്ന് ചിത്രം പകര്‍ത്താം.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories