Share this Article
2 വയസുകാരിയെ കാണാതായ സംഭവം; കുട്ടിയുടെ മൊഴി പൊലീസ് ഇന്ന് വിശദമായി പരിശോധിക്കും

2-year-old girl goes missing; The police will examine the child's statement in detail today

തിരുവനന്തപുരം പേട്ടയില്‍ കാണാതായ രണ്ടുവയസ്സുകാരിയുടെ മൊഴി പൊലീസ് ഇന്ന് വിശദമായി പരിശോധിക്കും. ഇന്നലെ ശിശുക്ഷേമ സമിതി രേഖപ്പെടുത്തിയ മൊഴിയാണ് പൊലീസ് പരിശോധിക്കുക. മൊഴിയില്‍ നിന്ന് ദുരൂഹതകള്‍ നീക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories