Share this Article
മൂന്നാര്‍ പഞ്ചായത്തില്‍ 2 വാര്‍ഡുകളില്‍ ഇടക്കാല തെരഞ്ഞെടുപ്പ്‌;ആവേശപ്പോരില്‍ ഇടത്-വലത് മുന്നണികള്‍
Elections in 2 wards in Munnar Panchayat

ഇടുക്കി മൂന്നാര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന്റെ ആവേശപ്പോരില്‍ ഇടത്-വലത് മുന്നണികള്‍. കൂറുമാറ്റത്തെ തുടര്‍ന്ന് രണ്ടുപേരുടെ അംഗത്വം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ്.   

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories