Share this Article
വീണ്ടും കയ്യേറ്റം ഒഴിപ്പിക്കല്‍;സുര്യനെല്ലിയിലെ മൂന്നേക്കര്‍ ഭൂമിയും റിസോര്‍ട്ടും ഒഴിപ്പിച്ചു
Evacuation of encroachment again; 3 acres of land and resort in Suryanelli vacated

ഇടുക്കിയില്‍ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കല്‍.  ചിനക്കനാല്‍ സുര്യനെല്ലിയിലെ മുന്നേക്കര്‍ ഭൂമിയും റിസോര്‍ട്ടുമാണ് റവന്യു വകുപ്പ് ഒഴിപ്പിച്ചത്.സബ് കളക്ടര്‍ അരുണ്‍ എസ് നായരുടെ നേതൃത്വത്തിലുളള സംഘമാണ് ഒഴിപ്പിച്ചത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories