Share this Article
വീട്ടില്‍ പ്രസവത്തെ തുടര്‍ന്ന് സ്ത്രീയും കുഞ്ഞും മരിച്ച സംഭവം; ഭര്‍ത്താവ് റിമാന്‍ഡില്‍
Incident of death of woman and baby after giving birth at home; Husband in remand

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവം എടുത്തതിനെ തുടര്‍ന്ന്  സ്ത്രീയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. മരിച്ച ഷെമീറ ബീവിയുടെ ഭര്‍ത്താവ് നയാസിനെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ്  ചെയ്തിരിക്കുന്നത്. നെയ്യാറ്റിന്‍കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. നയാസിനെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് മാറ്റി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories