Share this Article
സ്വാതന്ത്ര്യ സമര സേനാനി മൗലനം അബ്ദുള്‍ കാലം ആസാദ് ഓര്‍മ്മയായിട്ട് 66 വര്‍ഷങ്ങള്‍
It has been 66 years since the death of freedom fighter Maulana Abdul Kalam Azad

സ്വാതന്ത്ര്യ സമര സേനാനി മൗലനം അബ്‌ദുൾ കാലം ആസാദ്‌ ഓർമ്മയായിട്ട് 66 വർഷങ്ങൾ പിന്നിടുന്നു. മൗലാനാം അബ്ദുൾ കലാം ആസാദ്‌ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. എം പി അബ്‌ദുൾ സമദ് സമദാനി ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ഗായകൻ വി ടി മുരളി വിശ്ഷ്ടാഥിതിയായി. നെഹ്‌റുവും ഗാന്ധിയും അസാധും കാലഘട്ടത്തിന്റെ അനുവാര്യതയാണെന്നും കെട്ടുറപ്പുള്ള സംസാരിക്കത്തിന്റെ ഓർമ്മയാണെന്നും എം പി അനുസ്മരിച്ചു.    

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories