Share this Article
സമരാഗ്നി പ്രചാരണ ജാഥയ്ക്ക് ഇടുക്കി അടിമാലിയില്‍ പ്രവര്‍ത്തകരുടെ സ്വീകരണം
Reception of activists at Idukki Adimali for Samaragni campaign march

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി പ്രചാരണ ജാഥയ്ക്ക് ഇടുക്കി അടിമാലിയില്‍ പ്രവര്‍ത്തകരുടെ സ്വീകരണം. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ സമ്മേളന വേദിയിലേക്ക് എത്തിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories