Share this Article
16 വെടിയുണ്ടകളും മെറ്റല്‍ ബോളുകളുമായി യുവാവ് പൊലീസ് പിടിയില്‍
The police arrested the youth with 16 bullets and metal balls

തോക്കിൽ ഉപയോഗിക്കുന്ന 16 വെടിയുണ്ടകളും മെറ്റൽ ബോളുകളുമായി യുവാവ് പോലീസ് പിടിയിൽ . തിരുവമ്പാടി സ്വദേശി ആനന്ദ് രാജിനെയാണ് തിരുവമ്പാടി പോലീസ് പിടികൂടിയത് . പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും . പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആണ് വെടിയുണ്ടകൾ കണ്ടെത്തിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories