Share this Article
Union Budget
ഷൈജ ആണ്ടവനെ പുറത്താക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു;ഇന്ന് LDFന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം
The protest is getting stronger because of the non-expulsion of Shaija Andavan; a protest rally led by the LDF today

ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച എന്‍.ഐ.ടി അധ്യാപിക ഷൈജ ആണ്ടവനെ പുറത്താക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.കഴിഞ്ഞ ദിവസം ഷൈജ ആണ്ടവന് കുന്നമംഗലം പോലീസ് ജാമ്യം അനുവദിച്ചിരുന്നു.അധ്യാപികയെ പുറത്താക്കണം എന്ന് ആവശ്യപെട്ട് ഇന്ന് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories