Share this Article
കാട്ടാനക്കും കടുവക്കും പിന്നാലെ പീരുമേട്ടില്‍ കരടിയും
After wildebeest and tiger, bear in Peerumet

ഇടുക്കി: കാട്ടാനക്കും കടുവക്കും പിന്നാലെ ഇടുക്കി പീരുമേട്ടില്‍ കരടിയുടെ സാന്നിദ്ധ്യവും.പീരുമേട്ടില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ  ഓട്ടോറിക്ഷാ ഡ്രൈവറായ  അനീഷാണ് കരടിയെ നേരില്‍ കണ്ടത്. കഴിഞ്ഞ ദിവസം ഈ മേഖലയില്‍  കടുവയെ കണ്ടതായും നാട്ടുകാര്‍ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories