Share this Article
കയ്പമംഗലം കമ്പനിക്കടവില്‍ കടലാമയുടെ ജഡം കരക്കടിഞ്ഞു
Dead sea turtle washed ashore at Kaypamangalam

തൃശ്ശൂര്‍ കയ്പമംഗലം  കമ്പനിക്കടവില്‍ വീണ്ടും കടലാമയുടെ ജഡം കരക്കടിഞ്ഞു. കടല്‍ കാണാനെത്തിയവരാണ് തിരമാലയോടൊപ്പം കരയിലേയ്ക്ക് അടിച്ചുകയറിയ നിലയില്‍  കടലാമയെ കണ്ടത്.

ഏതാനും ദിവസം മുമ്പ് ഇതേ സ്ഥലത്ത് തന്നെ മറ്റൊരു കടലാമയുടെ ജഡവും കരക്കടിഞ്ഞിരുന്നു. മുട്ടയിടാനോ മറ്റോ കരയിലേയ്ക്ക വരുന്ന സമയത്ത് എന്തെങ്കിലും തരത്തില്‍ അപകട സംഭവിച്ചാകാം കടലാമ ചത്തതെന്നാണ് നിഗമനം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories