Share this Article
സിപിഐഎം നേതാവിൻ്റെ കൊലപാതകം; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ തീരുമാനം
Murder of CPIM leader; It was decided to form a special investigation team

കോഴിക്കോട്ടെ സിപിഐഎം നേതാവ് സത്യനാഥന്റെ കൊലപാതകത്തില്‍ പ്രിത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ തീരുമാനം. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അതേസമയം സത്യനാഥന്റെ സംസ്‌കാരം വൈകിട്ട് നടക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories