ഇടുക്കി: ഇടുക്കി മൂന്നാറില്‍ ഭിന്നശേഷിക്കാരിയായ 13 വയസ്സുകാരിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍. മൂന്നാര്‍ കുടിനിവാസി സണ്ണിയെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.