Share this Article
'ഔട്ട് ഓഫ് ടെന്‍'; പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഒരുക്കിയ സിനിമ നാളെ തീയറ്ററുകളില്‍
'Out of Ten'; The film made by the students of the primary school will hit the theaters tomorrow

കോഴിക്കോട്പ്രൈ: മറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഒരുക്കിയ സിനിമ നാളെ തീയറ്ററുകളില്‍ എത്തുകയാണ്. കോഴിക്കോട് ഫാറൂക്ക് എ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അധ്യാപകരുടെ സഹായത്തോടെ ഔട്ട് ഓഫ് ടെന്‍ എന്ന പേരില്‍ സിനിമ ഒരുക്കിയത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories