Share this Article
അതിരപ്പിള്ളിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ കാട്ടാന
Wild elephant create  terror atmosphere  in Athirappily

തൃശ്ശൂർ:  അതിരപ്പിള്ളിയില്‍ കാട്ടാനയിറിങ്ങി പ്രദേശവാസികളെയും വനപാലകരേയും ഓടിച്ചു.സ്ഥലത്ത് ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് ആന കാട് കയറിയത്.വെറ്റിലപ്പാറ അരൂര്‍മുഴിയില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories