Share this Article
വീട്ടില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ; അക്യുപങ്ചര്‍ ചികിത്സകന്റെ ചോദ്യം ചെയ്യൽ തുടരും
Mother and child died during childbirth at home; The questioning of the acupuncturist will continue

തിരുവനന്തപുരത്ത് വീട്ടില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസില്‍ അക്യുപങ്ചര്‍ ചികിത്സകന്‍ ഷിഹാബുദ്ദീനെ പോലീസ് ഇന്നും ചോദ്യം ചെയ്യും. യുവതിക്ക് മറ്റ് ചികിത്സകള്‍ നല്‍കുന്നത് ഷിഹാബുദ്ദീന്‍ തടഞ്ഞെന്ന് ഭര്‍ത്താവ് നയാസ് മൊഴി നല്‍കിയിരുന്നു. അതേസമയം പ്രസവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന മറ്റ് വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories