Share this Article
Union Budget
9-ാം ക്ലാസുകാരിയെ കടത്തിക്കൊണ്ട് പോയ സംഭവം; 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
9th class girl abducted incident; Police took 3 people into custody

തിരുവല്ലയില്‍ നിന്നും കാണാതായ 9-ാം ക്ലാസുകാരി തിരികെ എത്തി. പെണ്‍കുട്ടി തിരുവല്ല പോലീസ്റ്റ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. കുട്ടിയെ കടത്തിക്കൊണ്ട് പോയ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ സ്വദേശികളായ അതുല്‍, അജില്‍, ജയരാജ് എന്നിവരാണ് പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യാന്‍ തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories