Share this Article
മുള്ളരിങ്ങാട് ജനവാസ മേഖലയില്‍ കാട്ടാന ശല്യം മൂലം പൊറുതിമുട്ടി പ്രദേശവാസികള്‍
Residents of Mullaringad area have been struggling due to wild elephants  disturbance

ഇടുക്കി മുള്ളരിങ്ങാട് ജനവാസ മേഖലയില്‍ കാട്ടാന ശല്യം മൂലം പൊറുതിമുട്ടി പ്രദേശവാസികള്‍. കുരുന്നുകള്‍ പഠിക്കുന്ന സ്‌കൂളിലും കാട്ടാനകളുടെ സ്ഥിരം സാന്നിധ്യം അധ്യാപകരെ ആശങ്കയിലാഴ്ത്തുകയാണ്. പരാതികള്‍ ഉന്നയിച്ചിട്ടും നടപടി ഉണ്ടാക്കാത്തത്തില്‍ പ്രതിഷേധിച്ച് മുള്ളരിങ്ങാട് റേഞ്ച് ഓഫീസിലേക്ക് സമരം സംഘടിപ്പിക്കുകയാണ് നാട്ടുകാര്‍.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories