Share this Article
കരുവന്നൂര്‍ പുഴയില്‍ ചാടി 51കാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു
A 51-year-old man tried to commit suicide by jumping into the Karuvannur river

തൃശൂര്‍ കരുവന്നൂര്‍ പുഴയില്‍ ചാടി 51കാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്ന് രാവിലെ 7 മണിയോടെയാണ് ഒരാള്‍ വീണ്ടും കരുവന്നൂര്‍ പുഴയുടെ കൈവരികള്‍ക്ക് മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. പല്ലിശ്ശേരിയില്‍ താമസിക്കുന്ന കാസര്‍കോഡ് സ്വദേശി രാജേഷാണ് പുഴയിലേക്ക് ചാടിയത്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories