Share this Article
image
തിരുവല്ലയില്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ കേസ്; 3 പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും
Girl abduction case in Thiruvalla; All 3 accused will be produced in court today

തിരുവല്ലയില്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ കേസില്‍ 3 പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. അന്തിക്കാട് സ്വദേശികളായ അതുല്‍, അജില്‍, ജയരാജ് എന്നിവരെയാണ് ഹാജരാക്കുന്നത്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories