Share this Article
ലോറി തടഞ്ഞ് പടയപ്പ; ലോറി ഉന്തി മാറ്റാന്‍ ശ്രമം, അരമണിക്കൂറോളം ഗതാഗത തടസം സൃഷ്ടിച്ചു
Padayappa stopped the lorry; Efforts to divert the lorry caused a traffic jam for half an hour

ഇടുക്കി മൂന്നാറില്‍ വീണ്ടും അന്തര്‍സംസ്ത്ഥാന പാത തടഞ്ഞ് കാട്ടുക്കൊബന്‍ പടയപ്പ.രാവിലെ 8 മണിയോടെ നൈമക്കാട് എസ്റ്റേറ്റില്‍ ഇറങ്ങിയ പടയപ്പ അന്തര്‍ സംസ്ഥാന പാതയില്‍ ലോറി തടഞ്ഞ് അരമണിക്കുറോളം ഗതാഗത തടസം സൃഷ്ടിച്ചു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories