Share this Article
Union Budget
സിഒഎ കേരള സംവാദം സെമിനാര്‍ പരമ്പരയ്ക്ക് ഇന്ന് തുടക്കം
COA Kerala Samvadam seminar series starts today

സി.ഒ.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരള സംവാദം സെമിനാര്‍ പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ആദ്യത്തെ പരിപാടിയായി മാധ്യമ സെമിനാര്‍ ഇന്ന് വൈകിട്ട് 3.30 ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. മാധ്യമങ്ങള്‍ അധികാര താല്പര്യങ്ങള്‍ക്ക് കീഴടങ്ങുന്നുവോ എന്ന വിഷയത്തിലാണ് ഇന്നത്തെ സെമിനാര്‍.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories