Share this Article
മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം ശക്തം
There is strong protest over the death of a young man in a wild elephant attack in Munnar

മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം ശക്തം. കെ.ഡി.എച്ച് വില്ലേജില്‍ എല്‍.ഡി.എഫ്,ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories