Share this Article
Union Budget
യുവാവിനെ ആക്ക്രമിക്കുകയും ബസിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയുംചെയ്തതിന് 2 പേര്‍ അറസ്റ്റിൽ
2 people were arrested for attacking the youth and breaking the window of the bus

തൃശ്ശൂര്‍ പെരിഞ്ഞനം ബീച്ചില്‍ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ബസിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി.  കൂളിമുട്ടം ഭജനമഠം സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ  രാഹുല്‍ രാജ് ,പെരിഞ്ഞനം ഓണപ്പറമ്പ് സ്വദേശി  സുബീഷ്  എന്നിവരാണ് കയ്പമംഗലം പോലീസിന്റെ പിടിയിലായത്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories