Share this Article
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയമുറപ്പിച്ച് ഇടുക്കി LDF സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജ്
Idukki LDF candidate Joyce George won the Lok Sabha elections

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയമുറപ്പിച്ച് ഇടുക്കി എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ്. സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണെന്നും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അപ്രതികരിച്ചു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories