Share this Article
പ്രിയമുള്ളവരേ.....തൃശ്ശൂരില്‍ LDF റോഡ് ഷോയില്‍ അനൗണ്‍സറായി MLA
MLA as announcer at LDF road show in Thrissur

തെരഞ്ഞെടുപ്പ് കാലമായാല്‍ നാടിന്റെ  മൂക്കിലും മൂലയിലും  അനൗണ്‍സ്‌മെന്റ് വാഹനങ്ങളാണ്.  ശബ്ദഗാംഭീര്യം കൊണ്ടും ഉച്ഛാരണ ശൈലികൊണ്ടും പ്രചരണത്തിന്റെ മുഖ്യ ആകര്‍ഷണമാണ് അനൗണ്‍സര്‍മാര്‍. എന്നാല്‍ തൃശ്ശൂരില്‍  നടന്ന എല്‍.ഡി.എഫ് റോഡ് ഷോയില്‍ അനൗണ്‍സറായി എത്തിയ വി.ഐ.പിയെ കണ്ട് പ്രവര്‍ത്തകരും നാട്ടുകാരും ഒന്ന് ഞെട്ടി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories