Share this Article
2021നു ശേഷം വന്യജീവി ആക്രമണത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല; ദുരിതത്തിലായി കര്‍ഷകര്‍
Farmers not compensated for wildlife attacks after 2021; Farmers are suffering

കണ്ണൂർ: വന്യജീവി ആക്രമണത്തില്‍ കര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം വിതരണം ചെയ്യണം എന്ന ആവശ്യം ശക്തമാകുന്നു. 2021 നു ശേഷം മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇത് കാരണം കണ്ണൂര്‍ ജില്ലയിലെ നിരവധി കര്‍ഷകരാണ് ദുരിതത്തിലായത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories